Monday, May 6, 2024
spot_img

കാ​ട്ടാ​ന​ ഷോ​ക്കേ​റ്റ് ച​രി​ഞ്ഞ​നി​ല​യി​ൽ; അപകടം തെ​ങ്ങ് മ​റി​ച്ചി​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ

മല​മ്പു​ഴ: പാ​ല​ക്കാ​ട് മ​ല​മ്പു​ഴ​യ്ക്ക് സ​മീ​പം വേ​നോ​ലി​യി​ൽ കാ​ട്ടാ​ന​യെ ഷോ​ക്കേ​റ്റ് ച​രി​ഞ്ഞ​നി​ല​യി​ൽ ക​ണ്ടെ​ത്തി. തെ​ങ്ങ് മ​റി​ച്ചി​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ നി​ന്നാ​ണ് ഷോ​ക്കേ​റ്റ​തെ​ന്നാണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സംഭവത്തില്‍ വ​നം​വ​കു​പ്പ് അധികൃതര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​നകള്‍ ആരംഭിച്ചു.

Related Articles

Latest Articles