കമൽഹാസൻ ക്യാമറക്ക് മുന്നിൽ പോലും ഇന്നോളം പ്രകടിപ്പിക്കാത്ത വികാര വിക്ഷോഭങ്ങളോടെ രാജ്യ സഭയിൽ നടത്തിയ മറുപടി പ്രസംഗം , അദ്ദേഹത്തിന് രാഷ്ട്രീയ അഭയം നൽകിയ DMK ആധുനിക കാലത്തു അവരുടെ പ്രധാന ബിംബമായി ഊതിപ്പെരുപ്പിച്ച നിറുത്തിയിരിക്കുന്ന ഈ വി രാമസ്വാമിയുടെ സത്യാവസ്ഥകൾ വെളിപ്പെടുത്താൻ കാരണമാകുമോ? ഒരവലോകനം ! | Tamil Nadu Politics | #kamalhaasan #dmk #periyar #tamilnadupolitics #dravidianpolitics #rajyasabha #politicalanalysis #dmkcontroversy #indianpolitics #kamalspeech #evramasamy #tatwamayinews

