Tuesday, September 22, 2026

ഷെയ്ഖ് ഹസീന ഡിസംബറിൽ മടങ്ങുമോ?

HASINA TO BE JAILED IF SHE RETURNS TO BANGLADESH MINISTER. ഷെയ്ഖ് ഹസീന ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ നിർണായക പ്രസ്താവനയുമായി ബംഗ്ലാദേശ് സർക്കാർ. ഹസീന തിരിച്ചെത്തി കീഴടങ്ങിയാൽ നിലവിലെ നിയമപ്രകാരം ജയിലിലടയ്ക്കുമെന്നും നിയമനടപടികൾ കർശനമായി മുന്നോട്ട് കൊണ്ടുപോകുമെന്നും വിദേശകാര്യ സഹമന്ത്രി ഷാമ ഒബായിദ് ഇസ്ലാം വ്യക്തമാക്കി. വിഷയത്തിന്റെ പൂർണ്ണ വിവരങ്ങൾ ഈ വീഡിയോയിൽ. #bangladesh #sheikhhasina #dhaka #awamileague #bangladeshnews #breakingnews #politics #southasia #india #worldnews #internationalnews #geopolitics #government #law #justice #newsupdate #headlines #asianews #currentaffairs #trending #globalnews #dailynews #latestnews #youtube #news#tatwamayinews

Related Articles

Latest Articles