LDF ന് പരസ്യപിന്തുണ , UDF ന് സ്ഥാനാർത്ഥികളെ പിൻവലിച്ചുള്ള രഹസ്യ സഹായങ്ങൾ, അങ്ങനെ ഇരുമുന്നണികളിലും തങ്ങളുടെ സ്വാധീനം ഉറപ്പിച്ചു കേരളം രാഷ്ട്രീയത്തിൽ കാലം നിറയുവാൻ ശ്രമിക്കുകയാണ് SDPI . ! ഒരവലോകനം !! #sdpi #keralapolitics #ldf #udf #keralaelection #politicalanalysis #keralanews #alliancepolitics #currentaffairs #electiondebate

