Sunday, October 4, 2026

മദ്ധ്യപൂര്വേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുവാൻ വഴി തേടി ട്രമ്പ് !

അഹങ്കാരവും , എടുത്തുചാട്ടവും ഉപേക്ഷിച്ചു ഒടുവിൽ അമേരിക്കൻ രാഷ്‌ട്രപതി ഡൊണാൾഡ് ട്രമ്പ് ഭാരതത്തിന്റെ വഴിക്കു വരികയാണോ ? മദ്ധ്യപൂര്വേഷ്യയിലെ യുദ്ധം ഏങ്ങനെയെങ്കിലും അവസാനിപ്പിക്കുവാൻ നരേന്ദ്ര മോദിയുടെ സഹായം ട്രമ്പ് തേടുമ്പോൾ അമേരിക്കൻ മാദ്ധ്യമങ്ങൾ പറയുന്നത് മോദി ട്രമ്പിന്റെ ഫോൺ എടുത്തത് തന്നെ ഭാഗ്യം എന്നാണ് . ! ഒരവലോകനം !! #donaldtrump #narendramodi #middleeast #indiadiplomacy #usdiplomacy #geopolitics #worldpolitics #internationalrelations #foreignpolicy #globalaffairs

Related Articles

Latest Articles