കേരളത്തിലെ മാറി മറിയുന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ , LDF ഉം , UDF ഉം BJP യെ ഭയക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . അപരന്മാർ ഇറക്കിയും , വ്യാജ ആരോപണങ്ങൾ ഉയർത്തിയും BJP സ്ഥാനാർത്ഥികൾക്ക് എതിരെ കളത്തിലിറങ്ങുകയാണോ ഇരു മുന്നണികളും ? ഒരവലോകനം !! #keralapolitics #bjpkerala #ldf #udf #keralanews #politicalanalysis #keralaelection #bjp #currentaffairs #kerala

