Women-WorldCup-Highest-record-Mithali-Raj
ക്രൈസ്റ്റ്ചര്‍ച്ച്: വനിതാ ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി ഇന്ത്യൻ താരം. പേസ് ബൗളര്‍ ജൂലന്‍ ഗോസ്വാമിയാണ് ഏകദിനത്തില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ വീഴ്‌ത്തുന്ന താരമായി മാറിയത്. ലോകക്രിക്കറ്റില്‍ 250 വിക്കറ്റെന്ന മികച്ച നേട്ടമാണ് മറികടന്നത്. ഇന്ന് ഇംഗ്ലണ്ടുമായി നടന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിലാണ് ഈ നേട്ടം ജൂലന്‍ ഗോസ്വാമി കൊയ്തത്.
മുന്‍ ഓസ്‌ട്രേലിയന്‍ താരം കാതറീന്‍ ഫിറ്റ്‌സ്പാട്രിക്കാണ് ജൂലന് പിന്നിലുള്ളത്. 180 വിക്കറ്റുകള്‍ വീഴ്‌ത്തിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇന്ത്യക്കായി ബാറ്റിംഗില്‍ 35 റണ്‍സെടുത്ത സ്മൃതി മന്ഥാനയും 33 റണ്‍സെടുത്ത റിച്ചാ ഘോഷും മാത്രമാണ് പിടിച്ചു നിന്നത്.
4 വിക്കറ്റുകള്‍ വീഴ്‌ത്തിയ ചാര്‍ളീ ഡീനാണ് ഇന്ത്യന്‍ നിരയെ തകര്‍ത്തത്. ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാരെ ഇന്ത്യ വീഴ്‌ത്തിയെങ്കിലും മദ്ധ്യനിരയില്‍ ക്യാപ്റ്റന്‍ ഹിതര്‍ നൈറ്റും(53), നാറ്റ് സിവറും(45) ഉണ്ടാക്കിയ കൂട്ടുകെട്ടാണ് ജയം അനായാസമാക്കിയത്.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…