Saturday, May 4, 2024
spot_img

ആർട്ട്‌ ഓഫ്‌ ലിവിങ് ഒരു ലക്ഷം ഫലവൃക്ഷ തൈകൾ വെച്ചു പരിപാലിക്കുന്ന പദ്ധതി ഉത്ഘാടനം കൊല്ലം എഴുകോൺ ശ്രീ ശ്രീ ഇന്റർനാഷണൽ അക്കാഡമിയിൽ

കൊല്ലം: ലോക പരിസ്ഥിതി ദിനത്തിൽആർട്ട്‌ ഓഫ് ലിവിങ് ഒരു ലക്ഷം ഫലവൃക്ഷ തൈകൾ വെച്ചു പരിപാലിക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉത്ഘാടനം കൊല്ലം എഴുകോൺ ശ്രീ ശ്രീ ഇന്റർനാഷണൽ അക്കാഡമിയിൽ വെച്ചു ബഹു : ധനമന്ത്രി ശ്രീ. കെ. ബാലഗോപാൽ 108 തൈകൾ വച്ചുകൊണ്ട് ജൂൺ 5 ന് രാവിലെ11.30 ന് നിർവഹിക്കുന്നു.

ഈ അവസരത്തിൽ കേരള അപക്സ് ബോഡി ചെയർമാൻ, സെക്രട്ടറി, കേരള വനം വകുപ്പ് ഓഫീസർമാർ, മറ്റുപ്രമുഖ വ്യക്തികൾ മുതലായവരുടെ സാന്നിധ്യവും ഉണ്ടാകുമെന്ന് ആർട്ട്‌ ഓഫ് ലിവിങ് കേരള അപ്പക്സ് ബോഡി അറിയിച്ചു.

Related Articles

Latest Articles