Friday, December 19, 2025

യുവതാരങ്ങളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരാകുന്നു ; വിവാഹം ഈ മാസം 4, 5 തീയതികളിൽ ,ആശംസകൾ നേർന്ന് ബോളിവുഡ്

ബോളിവുഡിൽ വീണ്ടുമൊരു താരവിവാഹം. യുവതാരങ്ങളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരാകുന്നു. ഈ മാസം രാജസ്ഥാനിലെ ജയ്‌സാൽമീറിൽ നടക്കുന്ന ചടങ്ങിൽ തങ്ങൾ വിവാഹിതരാകുമെന്ന് ഇരുവരും സ്ഥിരീകരിച്ചു. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് സിദ്ധാർഥ്-കിയാര ജോഡികൾ വിവാഹത്തിലേക്കെത്തുന്നത്

ഫെബ്രുവരി 4, 5 തീയതികളിൽ സൂര്യഗഢ് ഹോട്ടലിലാണ് വിവാഹ ചടങ്ങുകൾ. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം ചുരുക്കം പേർ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ.

Related Articles

Latest Articles