Wednesday, January 7, 2026

വയോധികയെ കുത്തിക്കൊന്നു,ബന്ധു പിടിയിൽ

കണ്ണൂർ ചെറുപുഴയിൽ വയോധിക കുത്തേറ്റ് മരിച്ചു.കട്ടപ്പള്ളി സ്വദേശി റേച്ചൽ (72) ആണ് മരിച്ചത് ഇവരുടെ ഭർത്താവിനും മകനും പരിക്കേറ്റു.ഭർത്താവ് പൗലോസിൻ്റെ സഹോദരിപുത്രൻ ബിനോയ് ആണ് കുത്തിയത്.കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കാണെന്നു പോലീസ് അറിയിച്ചു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Related Articles

Latest Articles