Saturday, June 1, 2024
spot_img

നെതർലാൻ്റിൽ നിന്നും ഓൺലൈനായി മയക്കുമരുന്ന് ഓർഡർ ചെയ്ത് യുവാവ്;70 എൽ എസ് ഡി സ്റ്റാമ്പ് പിടികൂടി എക്സൈസ്

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ ഓൺലൈനായി ഓർഡർ ചെയ്ത് എത്തിച്ച മയക്കുമരുന്ന് എക്സൈസ് പിടികൂടി. നെതർലാൻ്റിൽ നിന്നും ആമസോൺ വഴി എത്തിച്ച 70 എൽ എസ് ഡി സ്റ്റാമ്പാണ് പോസ്റ്റ് ഓഫീസിൽ നിന്നും എക്സൈസ് പിടികൂടിയത്.

ഓൺലൈനായി മയക്കുമരുന്ന് ഓർഡർ ചെയ്ത കൂത്തുപറമ്പ് പാറാൽ സ്വദേശി കെ പി ശ്രീരാഗിനെ എക്സൈസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് പരിശോധന നടത്തിയത്.

Related Articles

Latest Articles