ലോക്സഭാ തിരഞ്ഞെടുപ്പ്; യുവ വോട്ടർമാർക്ക് പറയാനുള്ളത്?

രാജ്യമെന്പാടും ഇന്ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആവേശ ചൂടിലാണ്. ഇരുപത് മണ്ഡലങ്ങളുള്ള കേരളത്തിലും വീറും വാശിയുമുള്ള ഒരു പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പിലെ നല്ലൊരു ശതമാനം വോട്ടർമാർ യുവാക്കളാണ്. എന്തെല്ലാം വിഷയങ്ങളായിരിക്കാം കേരളത്തിലെ യുവ വോട്ടർമാരെ സ്വാധീനിക്കുക……?