Monday, November 9, 2026

അഭിമന്യു കൊലപാതകത്തിലെ മുഖ്യ പ്രതി കീഴടങ്ങി… ഇപ്പോൾ എന്തിന്,എങ്ങനെ,ആര് പറഞ്ഞിട്ട്…

അഭിമന്യുവിന്റെ കൊലപാതകം നടന്ന് രണ്ടു വര്‍ഷം തികയാനിരിക്കെ കീഴടങ്ങിയ പ്രതി സഹല്‍ ഒളിവില്‍ കഴിഞ്ഞത് സംഘടനയുടെയും പ്രവര്‍ത്തകരുടെയും സഹായത്താലെന്ന് പോലീസ്. പോപ്പുലര്‍ ഫ്രണ്ടിന്റെയും കാമ്പസ് ഫ്രണ്ടിന്റെയും പ്രവര്‍ത്തകനായ സഹല്‍ സംഘടനയുടെ സഹായത്തോടെ കര്‍ണാടകയിലും മറ്റുമായി കഴിയുകയായിരുന്നെന്നാണു പോലീസ് പറയുന്നത്.ഇതിൽ എന്തൊക്കെയോ ദുരൂഹമായി തുടരുന്നു…

Related Articles

Latest Articles