ലഡാക്ക് ഗല്‍വാന്‍ താഴ്‌വരയിലെ അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണ്. 1962ലെ ഇന്ത്യന്‍ ഭൂമി ചൈനയ്ക്ക് വിട്ടുകൊടുത്തത് സംബന്ധിച്ച് സംസാരിക്കാനും രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്ക് വിഷയത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നല്‍കവേയാണ് ഇക്കാര്യം അറിയിച്ചത്.

