തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനം തടയാനായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വീണ്ടും ലംഘിക്കപ്പെട്ടു.
കോഴിക്കോട് ആഡംബര വിവാഹം. സ്ഥാനത്ത് 50 പേരില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തരുതെന്ന നിര്‍ദ്ദേശമാണ് കോഴിക്കോട് ലംഘിക്കപ്പെട്ടത്.
വിലക്ക് ലംഘിച്ച് സര്‍വീസ് നടത്തിയ അന്തര്‍ സംസ്‌ഥാന ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തത് എറണാകുളം വൈറ്റില ഹബ്ബില്‍ വച്ചാണ്. ബെംഗളൂരുവില്‍ നിന്നും എത്തിയതാണ് ബസ്.

