Friday, November 6, 2026

കാസര്‍കോട് അടഞ്ഞു തന്നെ.. മൂന്ന് ജില്ലകളില്‍ ഭാഗിക ലോക്ക് ഡൗണ്‍..

കാസര്‍കോട് അടഞ്ഞു തന്നെ.. മൂന്ന് ജില്ലകളില്‍ ഭാഗിക ലോക്ക് ഡൗണ്‍.. ബാറുകള്‍ക്ക് താഴ് വീണു.. സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക്.. കാസര്‍കോട് ജില്ല അടച്ചിടും.. കോഴിക്കോട്, കണ്ണൂര്‍, എറണാകുളം ജില്ലകള്‍ക്ക് ഭാഗിക ലോക്ക് ഡൗണ്‍.. ബാറുകള്‍ പൂട്ടും.. ബിവറേജുകളില്‍ കര്‍ശന നിയന്ത്രണം.. #coronavirus #covid19 #IndiaFightsCorona #CoronavirusOutbreakindia #HelpUsToHelpYou #CovidIndia

Related Articles

Latest Articles