Monday, October 5, 2026

കൊല്ലപ്പെട്ടത് ആര്‍ എസ് എസുകാരനാണ്; കത്തെഴുതാന്‍ സാംസ്‌കാരിക “നായ”കള്‍ക്ക് മനസ്സില്ല

ജിഹാദികളുടെ വിളനിലമായി മാറിയിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാൾ. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മൗനസമ്മതത്തോടെ ഹൈന്ദവസംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ ഇസ്ലാമിക് ജിഹാദിസ്റ്റുകളുടെ ആക്രമണം തുടരുന്നു . കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ ഗർഭിണിയും,ആറ് വയസുള്ള കുഞ്ഞും ഉള്‍പ്പെടെ 8 ബിജെപി- ആർ എസ് എസ് പ്രവർത്തകരാണ് ബംഗാളിൽ ക്രൂരമായി കൊലചെയ്യപ്പെട്ടത്.

Related Articles

Latest Articles