തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി സേവാഭാരതി
.
അഭയപദ്ധതി പ്രകാരം ഹോം കോറന്റൈയിനില്‍ കഴിയുന്ന ആളുകള്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കാൻ സേവാഭാരതി പ്രവർത്തകർ തയ്യാർ. ഒരോ ജില്ലയിലെയും സേവാഭാരതി പ്രവര്‍ത്തകരെ നിങ്ങള്‍ക്ക് ഒരോരുത്തര്‍ക്കും വിളിക്കാം.
നിങ്ങള്‍ക്കുള്ള ഭക്ഷണവും മരുന്നും സേവാ പ്രവര്‍ത്തകര്‍ എത്തിക്കും. എല്ലാ ജില്ലയിലും ഇതിനായി സേവാഭാരതി പ്രവര്‍ത്തഷകരെ സജ്ജമാക്കിയിട്ടുണ്ട്.

