Monday, October 19, 2026

ഡിലിമിറ്റേഷനും,വനിതാ സംവരണവും വരും കേട്ടാ!!!

ഡിലിമിറ്റേഷനും,വനിതാ സംവരണവും,വടക്കൻ സംഥാനങ്ങളിലെ നിയോജക മണ്ഡലങ്ങളുടെ എണ്ണത്തിലുള്ള വർദ്ധനയും 2029 ന് മുൻപ് തന്നെ മോദി സർക്കാർ നടപ്പാക്കും. പക്ഷെ കേരളത്തിനും, തമിഴ് നാടിനും സംഭവിക്കുന്നത് വൻ നഷ്ടമാകും എന്ന് മാത്രം! ഒരു അവലോകനം! #narendramodi #delimitation #womensreservation #kerala #tamilnadu #indiapolitics #electoralreforms #politicaldebate #currentaffairs #indianews #tatwamayinews

Related Articles

Latest Articles