Tuesday, October 13, 2026

തമ്മിലടിക്കുന്ന പ്രതിപക്ഷത്തെ മോദിയ്ക്ക് എതിരേ ഒന്നിപ്പിച്ച ശക്തി ആരാണ് |PM MODI|

ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞു, ഫലവും പ്രഖ്യാപിച്ചു. ഭരണകക്ഷിയ്ക്ക് ഏറെ സന്തോഷിക്കാവുന്ന അന്തിമഫലമല്ല ലഭിച്ചതെങ്കിലും തുടര്‍ഭരണം ഉറപ്പായിട്ടുണ്ട്. ഇവിടെ ശ്രദ്ധേയമാകുന്നത് അതുവരെ തമ്മിലടിച്ചു നിന്ന പ്രതിപക്ഷം തെരഞ്ഞെടുപ്പിന്റെ തലേന്ന് ഐക്യപ്പെടുന്നു. ഒറ്റ മുന്നണിയായി മത്സരിക്കുന്നു. ഇവരെ ഒന്നിപ്പിച്ചതിനു പിന്നില്‍ ഏതെങ്കിലും ശക്തി പ്രവര്‍ത്തിച്ചിരുന്നോ… സാമ്പത്തികമോ രാഷ്ട്രീയമോ ആയ ലക്ഷ്യങ്ങളുള്ള ബാഹ്യശക്തി… ? സംശയിക്കാന്‍ കാരണമുണ്ട്. സാമൂഹ്യ നിരീക്ഷകനും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ രഞ്ജിത്ത് കാര്‍ത്തികേയനുമായി രാജേഷ് പിള്ള നടത്തുന്ന അഭിമുഖം |RANJIT KARTHIKEYAN|

#ranjitkarthikeyan #rajeshgpillai #bjp #modi #nda #indialliance #rahulgandhi

Related Articles

Latest Articles