Tuesday, October 13, 2026

അയോദ്ധ്യ ക്ഷേത്രമുള്‍പ്പെട്ട ഫൈസാബാദില്‍ ബിജെപി സ്ഥാനാര്‍ത്ഥി തോറ്റത് എന്തുകൊണ്ട് ?

അയോധ്യയില്‍ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദില്‍ സമാജ്വാദി പാര്‍ട്ടിയുടെ അവധേഷ് പ്രസാദ് 54,500 വോട്ടുകള്‍ക്ക് ബിജെപിയുടെ ലല്ലു സിംഗിനെ പരാജയപ്പെടുത്തി. അയോദ്ധ്യയില്‍ എന്തുകൊണ്ടാണ് ബിജെപി പരാജയപ്പെട്ടത് ? ക്ഷേത്രനഗരിയില്‍ ബിജെപിക്കേറ്റ തിരിച്ചടിയുടെ കാരണമെന്താണ് ?

#bjp #ayodhya

Related Articles

Latest Articles