സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മൂത്തമകന്‍ ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിക്ക് പ്രതീക്ഷയുണ്ട്. ഇന്നല്ലെങ്കില്‍ നാളെ തന്‍റെ പ്രാര്‍ത്ഥന സര്‍വ്വശക്തന്‍ കേള്‍ക്കുമെന്നും തന്‍റെ മകന്‍ ആരവിന് അച്ഛനെ തിരിച്ചുകിട്ടുമെന്നും ഈ ബിഹാറി ഡാന്‍സര്‍ ഉറച്ച് വിശ്വസിക്കുന്നു

