Friday, November 20, 2026

ന്യൂനപക്ഷ ആനുകൂല്യങ്ങൾ ഇനി ജനസംഖ്യാ അനുപാതത്തിൽ മാത്രം കരഞ്ഞ് നിലവിളിച്ച് കുഞ്ഞാലിക്കുട്ടിയും മുസ്ലിം ലീഗും | KUNJALIKUTTY

ന്യൂ​ന​പ​ക്ഷ വി​ദ്യാ​ര്‍​ഥി സ്‌​കോ​ള​ര്‍​ഷി​പ്പി​നു​ള്ള അ​നു​പാ​തം ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ പു​നഃ​ക്ര​മീ​ക​രി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. ഹൈ​ക്കോ​ട​തി വി​ധി അ​നു​സ​രി​ച്ച് 2011ലെ ​സെ​ന്‍​സ​സ് പ്ര​കാ​രം ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രു ക​മ്മ്യൂ​ണി​റ്റി​ക്കും ആ​നു​കൂ​ല്യം ന​ഷ്ട​പ്പെ​ടാ​തെ സ്‌​കോ​ള​ര്‍​ഷി​പ്പ് അ​നു​വ​ദി​ക്കും.

വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ന​ല്‍​ക​ണ​മെ​ന്ന് നേ​ര​ത്തെ ഹൈ​ക്കോ​ട​തി വി​ധി​ച്ചി​രു​ന്നു. 80 :20 അ​നു​പാ​തം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles