Sunday, December 28, 2025

മരിച്ചുപോയവരുടെ പണവും തട്ടിക്കും…ഷൈലജ ടീച്ചറുടെ കുടുംബാംഗത്തിന്റെ സ്ഥിരം പണി…

മരിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യാജരേഖ ചമച്ച് സിപിഎം വനിത നേതാവ് വാര്‍ധക്യ പെന്‍ഷന്‍ തട്ടിപ്പ് നടത്തി.പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയും ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ സഹോദരിപുത്രിയുമായ സ്വപ്നക്കെതിരെയാണ് പരാതി. മരിച്ച കൗസു തൊട്ടത്താന്റെ കുടുംബമാണ് സ്വപ്നക്കെതിരെ പരാതി നല്‍കിയത്. കൗസു മരിച്ചതിനാല്‍ സര്‍ക്കാരിലേക്ക് തിരികെ പോകേണ്ട 6,100 രൂപ വ്യാജ ഒപ്പിട്ട് ഇരിട്ടി കോ-ഓപറേറ്റീവ് റൂറല്‍ ബാങ്കിലെ കളക്ഷന്‍ ഏജന്റായ സ്വപ്ന തട്ടിയെടുക്കുകയായിരുന്നു. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ബാങ്ക് സ്വപനയെ സസ്പെന്‍ഡ് ചെയ്തു.

Related Articles

Latest Articles