Friday, November 6, 2026

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് ഉദ്യോഗാർഥി ആത്മഹത്യ ചെയ്ത സംഭവം; വിശദീകരണവുമായി പി.എസ്.സി

തിരുവനന്തപുരം: റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി പിഎസ് സി. ഏപ്രിലില്‍ അവസാനിക്കേണ്ട റാങ്ക് ലിസ്റ്റ് ജൂണ്‍ മാസം വരെ നീട്ടി നല്‍കിയതാണെന്നും 72പര്‍ക്ക് അഡ്വൈസ് മെമ്മോ നല്‍കിയതാണെന്നും പിഎസ് സി വ്യക്തമാക്കി.

Related Articles

Latest Articles