Thursday, November 5, 2026

സുഖോയ്,മിറാഷ്,ജാഗ്വാര്‍,അപ്പാഷേ…ഇന്ത്യൻ വ്യോമാക്രമണത്തിന്റെ കുന്തമുനകൾ അതിർത്തിയിൽ തയ്യാർ…നിർദേശത്തിനായി കാതോർത്ത്…

ചൈനയുമായി സംഘര്‍ഷം പുകയുന്ന കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ പോര്‍വിമാനങ്ങള്‍ വിന്യസിച്ച് എന്തിനും സജ്ജമായി രാജ്യം. സുഖോയ് 30, മിറാഷ് 2000, ജാഗ്വാര്‍, എന്നീ മുന്‍നിര പോര്‍വിമാനങ്ങളും അടുത്തിടെ സ്വന്തമാക്കിയ അപ്പാഷെ ഹെലികോപ്ടറുകളും ചൈനയുമായുള്ള യഥാര്‍ഥ നിയന്ത്രണരേഖയ്ക്കു സമീപമുള്ള വ്യോമതാവളങ്ങളില്‍ എത്തിച്ചു.

Related Articles

Latest Articles