മലയാളത്തിന്റെ മഹാനടന്മാരുടെ പട്ടികയിൽ സുപ്രധാനസ്ഥാനമാണ് സത്യനുള്ളത്. സിനിമയില്‍ സ്വാഭാവികാഭിനയത്തിന് തുടക്കം കുറിച്ച നടന്.മലയാളത്തിന്റെ ആദ്യകാല നായകസങ്കൽപ്പം…സത്യൻ ഓർമ്മയായിട്ട് ഇന്നേക്ക് 49 വർഷങ്ങൾ…
സ്വാഭാവികാഭിനയത്തിന്റെ സർഗ്ഗപ്രതിഭ സത്യൻ അരങ്ങൊഴിഞ്ഞിട്ട് 49 വർഷങ്ങൾ…
By admin
0
93