Thursday, January 8, 2026

ഉത്തരാഖണ്ഡില്‍ ജനതാ കര്‍ഫ്യൂ മാര്‍ച്ച് 31 വരെ

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ജനതാ കര്‍ഫ്യൂ മാര്‍ച്ച് 31 വരെ നീട്ടിയതായി മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അറിയിച്ചു.

അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളും നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബസ് സര്‍വീസുകളും നിര്‍ത്തിവയ്ക്കും.

ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യസേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles