സ്ത്രീകൾക്കിടയിൽ ആർത്തവത്തിന്റെ അറിവില്ലായ്മയെക്കുറിച്ച് ചർച്ചചെയ്യുന്ന ഡോക്യുമെന്ററിയാണ് “പീരീഡ്, ഏൻഡ് ഓഫ് സെന്റൻസ്”. 2019-ലെ മികച്ച ഹൃസ്വ ഡോക്യൂമെന്ററിക്കുള്ള പുരസ്കാരം ചിത്രം കരസ്ഥമാക്കി. ഉത്തർപ്രദേശിലെ ഹൈപൂർ എന്ന ഗ്രാമത്തിലെ സ്ത്രീകൾ ആർത്തവ സമയത്ത് തങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ ഭീതിയോടെ ക്യാമറക്കു മുന്നിൽ പറയുന്നു