ജമ്മുകശ്മീരിലെ കുപ്പ് വാര ജില്ലയിൽ സുരക്ഷാസേന ഭീകരരരുമായി വീണ്ടും ഏറ്റുമുട്ടുന്നു. കുപ് വാര ജില്ലയിലെ ഹാന്‌വാര മേഖലയിലാണ് ഏറ്റുമുട്ടല്‍. മൂന്ന് ഭീകരര്‍ സൈന്യത്തിന്റെ പിടിയിലായതായി സൂചനയുണ്ട് .

സ്ഥലത്ത് കൂടുതല്‍ സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട് .