Friday, November 6, 2026

പ്രവാസി മലയാളിയെ ഉറക്കത്തിനിടെ മരിച്ച നിലയില്‍ കണ്ടെത്തി

ദുബായ്: ദുബായില്‍ ലുലു ഗ്രൂപ്പ് ജീവനക്കാരനായ പ്രവാസി മലയാളിയെ ഉറക്കത്തിനിടെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കേശവന്‍ രാജു(39)വിനെയാണ് താമസസ്ഥലത്ത് വെച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് സംഭവം.

മൃതദേഹം മഫ്രഖ്‌ ശൈഖ്‌ ഷഖ്‌ബൂത്ത്‌ മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌.

Related Articles

Latest Articles