ജമ്മു കാശ്മീർ ഹിന്ദുക്കളുടെ കൈയ്യിലായി.. അവർ വിജയിച്ചു. പറഞ്ഞത് ആരാണന്നറിയാമോ? അൽ ഖൊയ്ദ. ഭാരതത്തിലെ ജനങ്ങൾ ചെയ്ത പുണ്യമായിരിക്കും മോദി.
ഇന്നലെ വന്ന ഈ വാർത്ത കേരളത്തിലെ ഒരു പത്രങ്ങളിലും കണ്ടില്ല. ഇനി എത്ര തിരഞാലും ആ വാർത്ത കാണാനും പോകുന്നില്ല.
“ജമ്മു കാശ്മീരിൽ തീവ്രവാദി ആക്രമണങ്ങൾ കുറഞ്ഞു.. നമ്മുടെ ആൾക്കാരെ സൈന്യം വെടിവച്ച് കൊന്നു.. ഇനി കാശ്മീർ പൂർണ്ണമായും ഹിന്ദുസ്ഥാന്റെ കൈകളിലായി” അൽ ഖൊയ്ദ ഇൻ ഇന്ത്യൻ സബ് കോണ്ടിനന്റിന്റെ ഔദ്യോഗിക മാസികയിലാണ് ഈ പരാമർശം ഉള്ളത്..
1999 ൽ കാർഗിൽ യുദ്ധത്തിൽ പാക്കി സ്ഥാൻ ഇന്ത്യയോട് തോറ്റതിനെ പരിഹ
സിക്കുന്നുമുണ്ട്.. ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനമുണ്ടാക്കുന്നതിൽ വിജയിച്ചു.. ഇനി പാകിസ്ഥാനി മുസ്ലീങ്ങൾ ഒറ്റക്കെട്ടായി ഇന്ത്യക്കെതിരെ യുദ്ധം ചെയ്യണം..എന്നുമുള്ള ആഹ്വാനമുണ്ട്..
നിങ്ങൾക്കറിയാം ഇന്ത്യാ ഗവൺമെന്റ്..

  1. ആർട്ടിക്കിൾ 370 നിറുത്തലാക്കിയത്
    രാഷ്ട്രീയമായി വലിയ ഒരു കാൽ വെയ്പ് ആയിരുന്നു.
  2. താഴ്വരയിൽ ശക്തമായ സേനാ വിന്യാസം .
  3. നയതന്ത്രം…

ആർട്ടിക്കിൾ 370 നിറുത്തലാക്കിയ ശേഷം സൈന്യം തീവ്രവാദികളുടെ മേൽ
സിംഹം ചാടി വീഴുന്നതു പോലെ ചാടി വീണു.. തിരഞ്ഞുപിടിച്ചും ലിസ്റ്റ് തയ്യാറാക്കിയും കാലപുരിക്കയച്ചു. (10 ലക്ഷം പാക് പൗരൻമാർ താഴ്വരയിൽ ഉണ്ടന്ന് ഓർക്കണം). നൂറ് കണക്കിന് അൽ ഖൊയ്ദ തീവ്രവാദികൾ പടമായി.ശക്തമായ ഇൻറലിജൻസ്. തീവ്രവാദികളുടെ ഒരു ഓപ്പറേഷൻ പോലും വിജയിച്ചില്ല.

സൈനിക നടപടികളോടൊപ്പം തന്നെ വിദേശ രാജ്യങ്ങളുമായി നയതന്ത്രതലത്തിലും നടപടി തുടങ്ങി .. മറ്റുള്ള രാജ്യങ്ങളോട് ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമാണന്ന് അവരെ കൊണ്ടു തന്നെ അംഗീകരിപ്പിക്കാൻ കഴിഞ്ഞു ..പാകിസ്ഥാനെ ഒറ്റപ്പെടുത്തി. അറബ് രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തി. അതോടൊപ്പം
തന്നെ ഇസ്രായേലിനേയും ചേർത്ത് നിറുത്തി. അമേരിക്ക ഇന്ത്യയുടെ മെഗാ ഫോണ്ടായി പ്രവർത്തിച്ചു. അറബ് രാജ്യങ്ങൾ പാലസ്തീൻ, തുർക്കി, സിറിയ എന്നീ ഇസ്ലാമിക രാജ്യങ്ങൾ പണ്ട് പാകിസ്ഥാ നെ സഹായിച്ചിരുന്നുവെങ്കിൽ ഇന്ന് അത് സിറിയയും പാലസ്തീനുമായി ചുരുക്കി ..
തുർക്കിയെ നിക്ഷ്പക്ഷനുമാക്കി. ഇന്ന് താഴ്വരയിൽ തീവ്രവാദം നിലച്ചു..കല്ലേറ് നിലച്ചു… കാശ്മീരിൽ വികസന പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നു… ടെററിസം നിലച്ചു കൂടാതെ ടൂറിസം മെച്ചപ്പെട്ടു..
ഇതൊന്നും ഇവിടത്തെ പത്രങ്ങൾ പറയില്ലല്ലോ … അതുകൊണ്ടാണ് അൽ ഖൊയ്ദ തങ്ങളുടെ ഔദ്യോഗിക സൈറ്റിൽ പറഞ്ഞ കാര്യങ്ങൾ പോലും റിപ്പോർട്ട് ചെയ്യാത്തത്.. പാർലമെന്റ് ആക്രമണ കേസിലെ മുഖ്യ
പ്രതിയുടെ മകൻ SSC പരീക്ഷ പാസ്സായപ്പോൾ ഇന്റർവ്യൂ എടുത്ത മലയാളം മാധ്യമങ്ങൾ ഇന്ത്യയുടെ വിജയഗാഥ ചൂണ്ടിക്കാണിക്കാത്തത് / ജനങ്ങളെ അറിയിക്കാത്തത് ദുരൂഹമാണ്..