Sunday, October 4, 2026

അഗളിയിൽ കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

പാലക്കാട്: അഗളിയില്‍ കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. അട്ടപ്പാടി വനമേഖലയിലെ അഗളി കള്ളമല ചിന്നപറമ്പ് മന്തം ചോല മലവാരത്താണ് പത്ത് വയസ് പ്രായമുള്ള കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

കണ്ടെത്തുമ്പോള്‍ അഴുകിയ നിലയിലായിരുന്നു ആനയുടെ ജഡം. ആന ചരിഞ്ഞിട്ട് രണ്ടാഴ്ചയെങ്കിലും ആയെന്നാണ് നിഗമനം.

Related Articles

Latest Articles