പതിനെട്ടാം ലോകസഭാ തെരഞ്ഞെടുപ്പില്‍ നാടകീയക്‌ളൈമാക്‌സ് . ബിജെപിയ്ക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ അധികാരത്തിലെത്താനുള്ള വളഞ്ഞ വഴികള്‍ ഇന്‍ഡി സഖ്യം തേടാതിരിക്കില്ല. എന്‍ഡിഎ യിലുമുണ്ട് രാഷ്ട്രീയവിശ്വാസ്യത തീരെ ഇല്ലാത്ത കക്ഷികള്‍. അവര്‍ മറുകണ്ടം ചാടുമോ

