Wednesday, October 14, 2026

ആലുവയിൽ മഴ ശക്തം. ആലുവ ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം ഉയര്‍ന്നു. ദൃശ്യങ്ങൾ കാണാം..

ആലുവ: ആലുവയിൽ കനത്ത മഴ തുടരുന്നു. പുഴകൾ എല്ലാം കരകവിഞ്ഞൊഴുകുകയാണ് .


വെള്ളം വീടുകളിലേക്കും മറ്റും കയറി തുടങ്ങിയതിനെ തുടർന്ന് ആളുകൾ മറ്റുസ്ഥലങ്ങളിലേക്ക് മാറി തുടങ്ങി.ആലുവ ഫയർ ഫോഴ്‌സും സിവിൽ ഡിഫെൻസ് വോളിന്റെർമാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നുണ്ട്.

ആലുവ മണപ്പുറത്ത് വെള്ളം കയറി, ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം ഉയര്‍ന്നു.

വെള്ളത്തിന്റെ നിലവിലെ അളവ് അറിയാൻ സ്ഥ[പിച്ചിട്ടുള്ള മീറ്റർ ഗേജും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

Related Articles

Latest Articles