Thursday, November 5, 2026

ആളുകൾ കൂട്ടംകൂടുന്ന തരത്തിൽ കർക്കിടക വാവുബലി ചടങ്ങുകൾ നടത്തരുത്: ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: ഇക്കൊല്ലത്തെ കർക്കിടക വാവുബലി ജനങ്ങൾ കൂട്ടം കൂടുന്ന തരത്തിലുള്ള ചടങ്ങായി നടത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ചടങ്ങുകൾ വീടുകളിൽ തന്നെ നടത്തണം. ഇക്കാര്യം പൊതുജനങ്ങളെയും കർക്കിടക വാവുബലി ചടങ്ങുകൾ നടത്തുന്ന സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും മേധാവിമാരെയും അറിയിക്കാൻ ജില്ലാ പോലീസ് മേധാവി മാർക്ക് നിർദ്ദേശം നൽകി.

Related Articles

Latest Articles