Thursday, May 16, 2024
spot_img

ആഴിമല ശിവക്ഷേത്രം: ദര്‍ശനത്തിന് വിലക്ക്

തിരുവനന്തപുരം : കോവിഡ്19 പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ആഴിമല ശിവക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ സന്ദര്‍ശനം മാര്‍ച്ച് 31 വരെ ഒഴിവാക്കി.നിത്യേനയുള്ള പൂജാദികര്‍മ്മങ്ങള്‍ നടക്കും.അന്നദാനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഉണ്ടായിരിക്കുന്നതല്ലെന്ന് ആഴിമല ശിവക്ഷേത്ര ദേവസ്വം ജനറല്‍ സെക്രട്ടറി എസ് വിജേഷ് അറിയിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് ദര്‍ശനം ഒഴിവാക്കിയത്.

Related Articles

Latest Articles