Monday, May 20, 2024
spot_img

ഇന്ത്യയിലെ മുഗള്‍ യുവരാജാവിന് ഉപദേശം നല്‍കുന്ന അമേരിക്കന്‍ അങ്കിള്‍| രാഹുല്‍- പിത്രോദ കോംബോ

ആരായാലും സ്വന്തം മാതാപിതാക്കളേയും വംശത്തേയും ദേശത്തേയുമൊക്കെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചാല്‍ മറുപടി തീര്‍ച്ചയായും പരുഷമായിരിക്കും. ഇത്തരത്തിലുള്ള രോഷമാണ് ഇന്ത്യ ഒട്ടാകെ പരദേശി കോണ്‍ഗ്രസിന്റെ എല്ലാമെല്ലാമായ സാം പിത്രോദയ്ക്കും അതിന്റെ കുറച്ചു ഭാഗം ഇന്നാട്ടുകാരായ കോണ്‍ഗ്രസു കാര്‍ക്കും കിട്ടിക്കൊണ്ടിരിക്കുന്നത്. #sampitroda #congress

Related Articles

Latest Articles