Wednesday, May 22, 2024
spot_img

കേരള-കർണാടക അതിർത്തി, വിഷയത്തിൽ അമിത് ഷാ ഇടപെട്ടു

തിരുവനന്തപുരം:കേരള അതിര്‍ത്തിയിലെ റോഡുകള്‍ കര്‍ണാടക സര്‍ക്കാര്‍ മണ്ണിട്ട് അടച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെട്ടു. മലപ്പുറം ആശുപത്രികളെയാണ്
കാസര്‍കോട് ജില്ലയിലെ അനേകമാളുകള്‍ ആശ്രയിക്കുന്നത്. രോഗികള്‍ക്ക് പോലും പോകാന്‍ പറ്റാത്ത സാഹചര്യം ഒരു ജനതയുടെ ജീവിതത്തെ ബാധിക്കുന്നതാണ്.

തലശ്ശേരി – കൂര്‍ഗ് റോഡ്, ടി.സി. റോഡ് എന്നിവ കണ്ണൂര്‍ ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് ഏറ്റവും പ്രധാനപ്പെട്ട ഗതാഗത മാര്‍ഗമാണ്.

Related Articles

Latest Articles