Sunday, September 20, 2026

ഗാസ അനുകൂല പ്രക്ഷോഭങ്ങളുടെ ഫലം കിട്ടുന്നത് തീ-വ്ര-വാ-ദി-ക-ള്‍-ക്കെ-ന്ന്് സല്‍മാന്‍ റുഷ്ദി

1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത് ഹ-മാ-സ് ഭരിക്കുമായിരുന്നു, ഇറാന്റെ ഒരു സഖ്യരാജ്യം ആവുമായിരുന്നു. റുഷ്ദി പറയുന്നു. |SALMAN RUSHDIE|

Related Articles

Latest Articles