Saturday, May 11, 2024
spot_img

കോവിഡ് 19:റിയാദിൽ എന്ത് സംഭവിച്ചു

റിയാദ് : സൗദിയില്‍ ആരോഗ്യ മന്ത്രാലയം ആശങ്കയിൽ. ഓരോ ദിവസവും കോ​വി​ഡ് ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം ഉയരുന്നതാണ് ആരോഗ്യമന്ത്രാലയത്തിനെ ആശങ്കയിലാക്കുന്നത്. രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 16ആയി ഉയര്‍ന്നു.

157 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സൗ​ദി​യി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1720 ആ​യിട്ടുണ്ട്, 30 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും, 99 പേര്‍ക്ക് കൂടി രോഗം ഭേദമായെന്നും സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ.മുഹമ്മദ് അബ്ദുല്‍ അലി വാര്‍ത്താസേമ്മളനത്തില്‍ അറിയിച്ചു.
.

Related Articles

Latest Articles