Monday, June 17, 2024
spot_img

കോവിഡ് 19: ഫ്രാന്‍സിന് നേരിയ പ്രതീക്ഷ ..

കോവിഡ് 19: ഫ്രാന്‍സിന് നേരിയ പ്രതീക്ഷ.. നിരാശയുടെയും ഭീതിയുടെയും ഇരുണ്ട ദിനങ്ങൾക്ക് ശേഷം ഇന്നലത്തെ ദിവസം ഫ്രാൻസിന് നേരിയ ആശ്വാസത്തിന്റെതായിരുന്നു. ഇന്നലെ കൊറോണ മരണങ്ങൾ 441ആയി കുറഞ്ഞത് ഫ്രാൻസിന് നേരിയ പ്രതീക്ഷ നൽകുന്നു..

Related Articles

Latest Articles