Monday, October 5, 2026

കോവിഡ്19 : തമിഴ്നാട് ആശങ്കയിൽ…

ചെ​ന്നൈ : ഇ​ന്ന് ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ്19 106 പേർക്ക് സ്ഥിരീകരിച്ചു. ദിനംപ്രതി തമിഴ്നാട്ടിൽ രോഗബാ​ധി​ത​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ര്‍‌​ധി​ക്കു​കയാണ്. ഇ​തി​ല്‍‌ 90 പേ​ര്‍​ക്കും സ​സര്‍​ക്കം വ​ഴി​യാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്നാ​ണ് വി​വ​രം. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 1,075 ആ​യി ഉ​യ​ര്‍​ന്നു. സം​സ്ഥാ​ന​ത്ത് ആ​കെ 11 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്. അ​ഞ്ച് സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്കും, ര​ണ്ട് റെ​യി​ല്‍​വേ ഡോ​ക്ട​ര്‍​മാ​ര്‍​ക്കും, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ നാ​ല് ഡോ​ക്ട​ര്‍​മാ​ര്‍​ക്കും, അ​ഞ്ച് ന​ഴ്സു​മാ​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

Related Articles

Latest Articles