Thursday, May 16, 2024
spot_img

ഖലി-സ്ഥാ-നികളെ പ്രീണിപ്പിച്ച് യു എസും കാനഡയും| പന്നുവിനെ കൊ-ല്ലാ-ന്‍ പദ്ധതിയിട്ട റോ ഓഫീസര്‍ ആരാണ് ?

ഖലിസ്ഥാനി പന്നുവിനെ യുഎസില്‍ കൊ-ല-പ്പെ-ടു-ത്താ-ന്‍ ഇന്ത്യയുടെ അറിവോടെ ശ്രമിച്ചു എന്ന ആരോപണത്തിനു തെളിവായി 15 പേജുള്ള കുറ്റപത്രമാണ് മാന്‍ഹാറ്റന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. .തെരഞ്ഞെടുപ്പ് അടുത്തതോടെ കാനഡയിലെ ന്യൂനപക്ഷമായ സിഖ് സമുദായത്തെ സുഖിപ്പിക്കുന്ന നിലപാടുകളുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കളം പിടിച്ചിട്ടുണ്ട്. #canada #america #justintrudeau

Related Articles

Latest Articles