Thursday, May 16, 2024
spot_img

ജയരാജനെതിരെ നടപടിയില്ല | മാധ്യമങ്ങൾക്കെതിരെ കേസ് കൊടുക്കും

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി. ജയരാജന്‍ തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പത്രപ്രസ്താവനയുമായി ബന്ധപ്പെട്ട കാര്യം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പരിശോധിച്ചെന്നും അത് പാര്‍ട്ടിക്ക് ദോഷംചെയ്യില്ലെന്നും സെക്രട്ടറിയറ്റില്‍ തീരുമാനമായി . സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്. #epjayarajan #cpm #mvgovindhan

Related Articles

Latest Articles