Thursday, December 25, 2025

ചെറുകോല്‍പ്പുഴ ഹിന്ദു മത മഹാസമ്മേളനം ഫെബ്രുവരി മൂന്നിന്; ഉദ്ഘാടനത്തിനായി ഉപരാഷ്ട്രപതി കേരളത്തിലെത്തിലെത്തും

പത്തനംതിട്ട: ഒരാഴ്ച നീണ്ട് നില്‍ക്കുന്ന അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദു മത മഹാസമ്മേളനം ഫെബ്രുവരി മൂന്നിന് ആരംഭിക്കും. മൂന്നാം തീയതി വൈകുന്നേരം മൂന്ന് മണിക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സമ്മേളനം ഉദ്ഘാടനം ചെയ്യും. അയിരൂര്‍ ഹിന്ദുമത മണ്ഡലത്തിന്‍റെ ആഭിമുഖ്യത്തില്‍ ചെറുകോല്‍പ്പുഴ മണല്‍ തീരത്ത് ഒരുക്കിയ വിദ്യാധിരാജ നഗറിലാണ് സമ്മേളനം നടക്കുക. ഫെബ്രുവരി മൂന്ന് മുതല്‍ പത്ത് വരെയാണ് സമ്മേളനം നടക്കുക.

Related Articles

Latest Articles