കോഴിക്കോട്: കോഴിക്കോട് മെഡിക്കല് കോളജിലെ രണ്ട് ഹൗസ് സര്ജന്മാര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും ഡല്ഹിയില് വിനോദയത്രയ്ക്ക് പോയവരാണ്. തിരികെ മടങ്ങിയത് തബ്ലീഗ് സമ്മേളനത്തില് പങ്കെടുത്തവര് സഞ്ചരിച്ച ട്രെയിനിലാണ്. ഇരുവരേയും പരിശോധിച്ച ആറ് മെഡിക്കല് കോളജ് അധ്യാപകര് ക്വാറന്റീനിലാണ്.
മംഗള എക്സ്പ്രസില് നിന്ന് രോഗം പകരുന്നതായാണ് നിഗമനം. ഒമ്പത് പേര് ഒരുമിച്ച് ഡല്ഹിക്ക് വിനോദയാത്ര പോയതായിരുന്നു. ഒമ്പത് പേരെയും സ്രവ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. ഇതില് രണ്ട് പേരുടെ ഫലം പോസിറ്റീവായിരിക്കുകയാണ്.
എംബിബിസ് പരീക്ഷ കഴിഞ്ഞാണ് ഇവര് വിനോദയാത്രയ്ക്ക് പോയത്. ഇക്കാര്യം ഇവര് കാര്യം മെഡിക്കല് കോളജ് അധികൃതരെ ആദ്യം അറിയിച്ചിരുന്നില്ല. അതിനാല് മെഡിക്കല് വിദ്യാര്ത്ഥികള് നിരവധി പേര് തമ്മില് ഇടപഴകിയിട്ടുണ്ട്. ഇവര് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ കൂടുതല് മെഡിക്കല് വിദ്യാര്ത്ഥികളുമായും ഇടപഴകിയിട്ടുണ്ട്. ഇവരുടെ സമ്പര്ക്ക പട്ടിക തയാറാക്കുകയാണ് അധികൃതര്.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…