Monday, June 3, 2024
spot_img

തെളിവുണ്ട്: കൊവിഡ് പകരാൻ കാരണം ചൈനയിലെ ലാബിലുണ്ടായ അപകടം; ട്രംപ്

വാഷിങ്ടൺ: കൊവിഡ് രോഗം ലോകമാകെ പടര്‍ന്ന് പിടിച്ച്‌ പരിഭ്രാന്തി സൃഷ്ടിച്ച സമയമാണ് ഇപ്പൊൾ. രോഗം പടര്‍ന്ന് പിടിക്കാന്‍ കാരണം ചൈനയിലെ ലാബിലുണ്ടായ അപകടമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ചൈനീസ് വൈറസ് എന്നും ട്രംപ് കൊറോണ വൈറസിനെ വിളിച്ചിരുന്നു. ഇതുമൂലം ചൈനയും അമേരിക്കയുമായി ശീതയുദ്ധം കൊടുമ്ബിരികൊണ്ടു.

കൊവിഡ് പടരാന്‍ കാരണം വുഹാനിലെ വൈറസ് ലാബിലെ മതിയായ പരിശീലനം ലഭിക്കാത്ത ഗവേഷകര്‍ക്ക് സംഭവിച്ച അബദ്ധമാണെന്നും അതിന് തങ്ങളുടെ കൈവശം വ്യക്തമായ തെളിവ് ഉണ്ടെന്ന് പ്രസിഡന്റ് ട്രംപും മറ്റ് വൈറ്റ്ഹൗസ് ഉന്നതോദ്യോഗസ്ഥരും അഭിപ്രായ പെടുന്നു ഇപ്പൊൾ.

Related Articles

Latest Articles