Sunday, May 19, 2024
spot_img

ദില്ലിയിൽ വൻതീപിടുത്തം

ദില്ലി :ദില്ലിയില്‍ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍ വ​ന്‍ തീ​പി​ടി​ത്തം ഉ​ണ്ടാ​യി. ഇ​വി​ടു​ത്തെ ഓ​റോ​ബി​ന്ദോ മാ​ര്‍​ഗി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ഏ​റ്റ​വും താ​ഴെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യം ഒന്നും തന്നെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. തീപിടുത്തതിന്‍െറ കാരണം വ്യക്തമല്ല.

10ലേ​റെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

Related Articles

Latest Articles