Thursday, May 16, 2024
spot_img

ദുരിതങ്ങള്‍ തുടര്‍ക്കഥ; സംസ്ഥാനത്ത് എലിപ്പനി മരണവും

പത്തനംതിട്ട: സംസ്ഥാനത്തെ ദുരിതങ്ങള്‍ ഒന്നൊന്നായി വേട്ടയാടുന്നു. എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി കോശി എബ്രഹാം (48) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Related Articles

Latest Articles